2011 ജൂൺ 11, ശനിയാഴ്‌ച

ജനിമ്രിതിക്കിടെ


നടന്നിട്ടില്ല ഞാനിനിയും ജനിച്ചതില്‍ പിന്നെ
പിച്ചവെക്കാന്‍ കൊതിയുന്ടെനിക്കുള്ളില്‍
അച്ചന്‍ പിരിഞ്ഞു പോയമ്മയോട്
എന്നെ പ്രസവിച്ച്ചതാണ് തെറ്റ്
എന്നും പുലര്‍ക്കാലെ അമ്മപോകും
എന്നെതനിച്ച്ചക്കിയീകുടില്‍
ആശ്ട്ടിക്കു മുട്ടതെയെന്നെ പോറ്റാന്‍
ഭാരം ചുമന്നു കിതക്കുന്നു നിത്യവും